[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: സെന്‍സസ് വിവരങ്ങള്‍ ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) തയ്യാറാക്കാന്‍ അടിസ്ഥാന വിവരമായി കണക്കാക്കുമെന്ന ആശങ്ക പരിഹരിക്കുന്നതുവരെ കേരളം സെന്‍സസ് നടപടികള്‍ ആരംഭിക്കരുതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഫോണ്‍നമ്പര്‍ അടക്കം രേഖപ്പെടുത്തണമെന്ന് കേന്ദ്രം പുറത്തുവിട്ട ചോദ്യാവലിയിലുണ്ട്. അതിന് പുറമേ വീട്, വാഹനം, മൊബൈല്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും മറ്റും ചോദിക്കുന്നുമുണ്ട്. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ സെന്‍സസുമായി ബന്ധപ്പെട്ട ഇത്തരം ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ സെന്‍സസ് നടപടികള്‍ ആരംഭിക്കൂ എന്ന് തീരുമാനിക്കണം.
കെ മുരളീധന്‍ എം.പി
സച്ചിദാനന്ദന്‍
ബി.ആര്‍.പി ഭാസ്‌കര്‍
എം.ഐ അബ്ദുല്‍ അസീസ്
ഗ്രൊ വാസു
എം ഗീതാനന്ദന്‍
നഹാസ് മാള (സോളിഡാരിറ്റി)
ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി)
ഫാസില്‍ ആലുക്കല്‍ (എം.എസ്.എം)
മുജീബ് കാടേരി (യൂത്ത് ലീഗ്)
ടി.പി അഷ്റഫലി (എം.എസ്.എഫ്)
ശംസീര്‍ ഇബ്രാഹീം (ഫ്രറ്റേണിറ്റി മൂവ്മെന്റ്)
വി.എം അലിയാര്‍ (പി.ഡി.പി)
രമേശ് നെന്മണ്ട (ബി.എസ്.പി)
മുസ്തഫ കൊമ്മേരി (SDPI)
ടി.കെ അബ്ദുല്‍ കരീം (MSS)
അഡ്വ. പിഎ പൗരന്‍ (PUCL)
എ.എം നദ്വി (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്)
സി.പി റഷീദ് (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)
ഷാന്റോ ലാല്‍ (FAST)
ബാബുജി (പശ്ചിമഘട്ട സംരക്ഷണ സമിതി)
അനൂപ് വി.ആര്‍
എന്‍.കെ അലി (MECA)
സലാഹുദ്ദീന്‍ അയ്യൂബി (ഐ.എസ്.എഫ്)
സജി കൊല്ലം (DHRM)
സലീന പ്രക്കാനം (DHRM)
റെനി ഐലിന്‍ (NCHRO)
അബ്ദുശുക്കൂര്‍ ഖാസിമി
വി.പി സുഹൈബ് മൗലവി
വി.എച്ച് അലിയാര്‍ ഖാസിമി
പി മുജീബുറഹ്മാന്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഫൈസല്‍ ഹുദവി
ഡോ. അബ്ദുല്‍ മജീദ് സ്വലാഹി
ഡോ. മുസ്തഫ തന്‍വീര്‍
ഡോ. സുബൈര്‍ ഹുദവി
അഷ്റഫ് കടക്കല്‍
കടക്കല്‍ ജുനൈദ് (KMYF)
സി.എ റഊഫ് (PFI)
സ്വാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ)
കെ.എച്ച് അബ്ദുല്‍ ഹാദി (CFI)
അഫീദ അഹ്മദ് (ജി.ഐ.ഒ)
ശ്വേത (ഡി.എസ്.എ)
കെ.പി ശശി
കമല്‍ സി നജ്മല്‍
സി.കെ അബ്ദുല്‍ അസീസ്
ജെ ദേവിക
ജെനി റൊവീന
മൃദുല ഭവാനി
ടി.ടി ശ്രീകുമാര്‍
കെകെ കൊച്ച്
കെ.കെ ബാബുരാജ്
മുബീനുല്‍ ഹഖ് നദ്വി
ഹര്‍ഷദ്
കെ മുരളി
എ.എസ് അജിത് കുമാര്‍
ബഷീര്‍ അജ്വ
കെപി സേതുനാഥ്
അഡ്വ. പി. ചന്ദ്രശേഖര്‍
അഡ്വ. അഹമദ് ഫായിസ്
അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി
അഡ്വ. ഷാനവാസ്
അഡ്വ. അമീന്‍ ഹസന്‍
അഡ്വ. അഹമ്മദ് ഷരീഫ്
അഡ്വ. രഷ്മിത രാമചന്ദ്രന്‍
ഫാദര്‍ ബാബു പോള്‍
ഡോ. റാം മോഹന്‍
ഹസനുല്‍ ബന്ന
കെ.എ ഷാജി
പ്രമീള ഗോവിന്ദ്
എസ്.എ അജിംസ്
അഷ്‌കര്‍ ലീശ്ശേരി
റാസിക് റഹീം
ഇഞ്ചക്കാട് ബാലചന്ദ്രന്‍
നിര്‍മ്മലാ ജയിംസ്
ടി.കെ വിനോദ്
ശശികുമാര്‍ മലയന്‍കീഴ്
സുല്‍ഫ മസൂദ്
പി. സുരേന്ദ്രന്‍
പി സുദര്‍ശന്‍
ഡോ.വര്‍ഷാ ബഷീര്‍
അംബിക
ഐ ഗോപിനാഥ്
പി.കെ പാറക്കടവ്
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]