[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”]
പാലക്കാട്ട് ആന കൊല്ലപ്പെട്ട വിഷയത്തിൽ ബോധപൂർവ്വം മലപ്പുറത്തിന്റെ പേരുവലിച്ചിഴക്കുകയും സംഘ് ഹേറ്റ് കാമ്പയിനിംഗ് ഇപ്പോഴും നടക്കുക്കയും ചെയ്യുന്നു. മനേകഗാന്ധിയെ ഉദ്ദരിച്ച് മലപ്പുറത്തെ ടാർജ്ജറ്റ് ചെയ്യുന്ന വാർത്തകൾ സീ ന്യൂസ് അടക്കമുള്ള ചില ദേശീയമാധ്യമങ്ങൾ നൽകിയിരുന്നു. മലപ്പുറം എസ് പി, ഡിജിപി,ആഭ്യന്തരമന്ത്രി എന്നിവർക്കാണു സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പരാതി നൽകിയത്
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]