ദേവീന്ദര്‍ സിംഗിന്റെ ജാമ്യം: സര്‍ക്കാര്‍ ഒത്തുകളി വ്യക്തം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: കശ്മീരിലെ ഹിസ്ബുല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന ദേവീന്ദര്‍ സിംഗിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. അറസ്റ്റിലായപ്പോള്‍ തന്നെ ദേവീന്ദറിന്റെ സംഘ്പരിവാര്‍ ബന്ധം ചര്‍ച്ചയായിരുന്നു. പല തീവ്രവാദകേസുകളിലും ഇന്‍ഫോര്‍മര്‍മാരെയുണ്ടാക്കി, അവരെ ഉപയോഗിച്ച് സര്‍ക്കാറിന് ആവശ്യമുള്ളവരെ കുടുക്കാനും തീവ്രവാദ കഥകള്‍ മെനയാനും ദേവീന്ദര്‍ വലിയ സഹായമാണ് സര്‍ക്കാറിന് ചെയ്തിരുന്നത്. അഫ്‌സല്‍ ഗുരു കേസില്‍ ദേവീന്ദറിന്റെ ബന്ധം ജയിലില്‍ നിന്ന് അദ്ദേഹമെഴുതിയ കത്തില്‍ കൃത്യമായി വന്നിരുന്നു. […]

പി.എസ്.സി അഭിമുഖം പ്രവാസികൾക്കായി ബദൽ സംവിധാനമൊരുക്കുക: സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] വിമാന സർവീസ് സാധാരണ നിലയിലെത്താത്ത സാഹചര്യത്തിൽ വിവിധ തസ്തികകളിലേക്ക് പി.എസ്.സി അഭിമുഖം പ്രഖ്യാപിച്ചത് ഗൾഫിലെ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടത്തും. അഭിമുഖത്തിന് എത്തേണ്ട ഷോർട്ട്ലിസ്റ്റിലുള്ള പലരും ഗൾഫിൽ ജോലിയെടുക്കുന്നവരാണ്. ബദൽ സംവിധാനം ഒരുക്കണമെന്ന പ്രവാസികളുടെ ആവശ്യം സർക്കാർ മുഖവിലക്കെടുക്കണം. [/et_pb_text][/et_pb_column][/et_pb_row][/et_pb_section]

പന്തീരങ്കാവ് കേസ്: എന്‍.ഐ.എ കെട്ടിച്ചമച്ച കേസുകളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: പന്തീരങ്കാവ് കേസില്‍ കുറ്റാരോപിതനായ ത്വാഹ ഫസലിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടെന്ന അലന്‍ ശുഐബ് കോടതിയില്‍ നല്‍കിയ മൊഴി വലിയ ഗൗരവമുള്ള കാര്യമാണ്. രാജ്യത്ത് എന്‍.ഐ.എ ഏറ്റെടുത്ത് നടത്തുന്ന കേസുകളില്‍ എന്തെല്ലാം തരത്തിലുള്ള കെട്ടിച്ചമക്കലുകളാണ് നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഒരു തെളിവുമില്ലാത്ത കേസുകളില്‍ പോലും കുറ്റാരോപിതരില്‍ ചിലരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍ വീഴ്ത്തിയും മാപ്പുസാക്ഷികളാക്കി കേസ് നിലനിര്‍ത്തുകയാണ് എന്‍.ഐ.എ തുടങ്ങിയതുമുതല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴും തെളിയിക്കപ്പെടാത്ത നൂറുകണക്കിന് […]

മലപ്പുറം ജില്ലക്കെതിരെ വിദ്വേഷപ്രചരണം: മനേക ഗാന്ധിക്ക്‌ എതിരെ സോളിഡാരിറ്റി പരാതി നൽകി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] പാലക്കാട്ട്‌ ആന കൊല്ലപ്പെട്ട വിഷയത്തിൽ ബോധപൂർവ്വം മലപ്പുറത്തിന്റെ പേരുവലിച്ചിഴക്കുകയും സംഘ്‌ ഹേറ്റ്‌ കാമ്പയിനിംഗ്‌ ഇപ്പോഴും നടക്കുക്കയും ചെയ്യുന്നു. മനേകഗാന്ധിയെ ഉദ്ദരിച്ച്‌ മലപ്പുറത്തെ ടാർജ്ജറ്റ്‌ ചെയ്യുന്ന വാർത്തകൾ സീ ന്യൂസ്‌ അടക്കമുള്ള ചില ദേശീയമാധ്യമങ്ങൾ നൽകിയിരുന്നു. മലപ്പുറം എസ്‌ പി, ഡിജിപി,ആഭ്യന്തരമന്ത്രി എന്നിവർക്കാണു സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പരാതി നൽകിയത്‌ [/et_pb_text][/et_pb_column][/et_pb_row][/et_pb_section]