ബാബരി: കോടതി ഹിന്ദുത്വ അജണ്ട നടപ്പാക്കി- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: ബാബരി തകർത്ത ക്രിമിനൽ കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധി ഹിന്ദുത്വ അജണ്ടയുടെ ആവർത്തനം മാത്രമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. ബാബരിഭൂമി അക്രമികൾക്ക് നൽകുമ്പോൾ സുപ്രീംകോടതി തന്നെ വിധി പ്രസ്താവനയിൽ പള്ളി തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സി.ബി.ഐ പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് കോടതി വിധിവന്നിരിക്കുന്നത്. രജ്യത്തെ നിയമനിർമാണവും നിയമപാലനവും നിയമ വ്യവസ്ഥയും എല്ലാം ഹിന്ദുത്വ […]
സി.പി ജലീല് കൊലപാതകം: ഭരണകൂട ഭീകരതയുടെ തുടര്ച്ച- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: മാവോവാദത്തിന്റെ പേരില് രണ്ട് വര്ഷം മുമ്പ് വയനാട് മാനന്തവാടിയില് പൊലീസ് നടത്തിയത് വ്യാജഏറ്റുമുട്ടല് കഥയായിരുന്നെന്നാണ് ഫോറന്സിക് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. സി.പി ജലീല് വെടിവെച്ചപ്പോള് തിരിച്ച് വെടിയുതിര്ത്ത് കൊന്നെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല് സി.പി ജലീലില്നിന്ന് പിടിച്ചതെന്ന് വാദിക്കുന്ന തോക്കില്നിന്ന് വെടിയുതിര്ത്തിട്ടില്ലെന്നാണ് ഫോറന്സിക് പരിശോധനയില് വ്യക്തമായിരിക്കുന്നത്. രാജ്യത്ത് വ്യത്യസ്ത രീതിയില് തുടര്ന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ തുടര്ച്ച തന്നെയാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. ഇത്തരം […]
എൻ.ഐ.എ ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുത്- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: ഭീകരവാദവും തീവ്രവാദവും ചേർത്ത് എൻ.ഐ.എ ചമക്കുന്ന ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. എൻ.ഐ.എ രൂപീകരിച്ചുതു മുതലുള്ള ചരിത്രവും എൻ.ഐ.എ കേസുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണങ്ങളും മാപ്പുസാക്ഷികളെവെച്ച് കേസ് നിലനിർത്താനുള്ള ശ്രമങ്ങളും വിലയിരുത്തിയാകണം നിലപാടുകൾ രൂപീകരിക്കേണ്ടത്. ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരന്മാരുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാനാകുന്ന കെട്ടുകഥകളുണ്ടാക്കുകയാണ് എൻ.ഐ.എ. ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് […]
സോളിഡാരിറ്റി ഫാര്മേഴ്സ് ക്ലബ്ബുകള്ക്ക് തുടക്കം കുറിച്ചു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: സോളിഡാരിറ്റിയും പീപ്പിള്സ് ഫൗണ്ടേഷനും ചേര്ന്ന് നടപ്പിലാക്കുന്ന കാര്ഷിക പദ്ധതിയുടെ ഭാഗമായി ഫാര്മേഴ്സ് ക്ലബ് രൂപീകരണങ്ങളും, കാര്ഷിക സംരംഭങ്ങളുടെ ഡോക്യുമെന്റേഷനും ആരംഭിച്ചു. സംസ്ഥാനത്തുടനീളം 100 ഫാര്മേഴ്സ് ക്ലബ്ബുകളാണ് ആദ്യഘട്ടത്തിലാരംഭിക്കുക. യുവാക്കളുടെ ക്രിയാശേഷി ഫലപ്രദമായി വിനിയോഗിച്ച് കേരളത്തില് ഉല്പാദക സംസ്കാരം വളര്ത്തിക്കൊണ്ടുവരികയും അതിലൂടെ നിരവധി പേരെ ഉപജീവന മാര്ഗം കണ്ടെത്താന് സഹായിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഫാര്മേഴ്സ് ക്ലബ്ബുകളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ വിപണനത്തിനായി മാര്ക്കറ്റിംഗ് ക്ലസ്റ്ററുകള് രൂപീകരിക്കുകയും, ഫാര്മേഴ്സ് ക്ലബ്ബുകള് […]
യു.എ.പി.എ: ഇടതുപക്ഷ നിലപാട് അപഹാസ്യം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px”] കോഴിക്കോട്: കേരള പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് റെജിസ്റ്റര് ചെയ്ത യു.എ.പി.എ കേസുകള് കീഴ്കോടതികള് തള്ളിയതിനെതിരെ സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കീഴ്കോടതികളെ യു.എ.പി.എ റദ്ദ്ചെയ്യുന്നതില് നിന്ന് തടയണമെന്നാണ് ഇടത് സര്ക്കാര് ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എക്കെതിരെ രാഷ്ട്രീയ നിലപാടുണ്ടെന്ന് ഇടക്കിടക്ക് വീമ്പ്പറയുന്ന ഇടതുപക്ഷം സ്വയംഅപഹാസ്യരാവുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച എന്.ഐ.എയുടെ നിലപാട് […]
യു.എ.പി.എ റദ്ദ്ചെയ്യുംവരെ ജനകീയ പ്രതിരോധം ഉയരണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”] കോഴിക്കോട്: കോഴിക്കോട് മാവോവാദി കേസില് എന്.ഐ.എ യു.എ.പി.എ ചുമത്തി വിചാരണാതടവുകാരാക്കിയ അലനും ത്വാഹക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്. കേസിന്റെ തുടക്കംമുതല് തന്നെ പൊലീസും സംസ്ഥാന സര്ക്കാറും എന്.ഐ.എക്ക് കേസ് കൈമാറാനുള്ള നീക്കങ്ങളാണ് നടത്തിയത്. തുടര്ന്ന് എന്.ഐ.എ മാപ്പുസാക്ഷികളെ ഉണ്ടാക്കാനാടക്കമുള്ള ശ്രമങ്ങള് നടത്തുകയും ചെയ്തു. കേസിന്റെ തുടക്കംമുതല് തന്നെ കുടുംബങ്ങളും വ്യത്യസ്ത മനുഷ്യാവകാശ പ്രവര്ത്തകരും ആക്ടിവിസ്റ്റുകളും സംഘടനകളും നടത്തിയ ഇടപെടലുകള്ക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. രാജ്യത്ത് ധാരാളം യുവാക്കള് ഇന്നും യു.എ.പി.എ […]