ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പ്: തെറ്റായ പ്രചാരണങ്ങളെ കോടതികള്‍ ഏറ്റുപിടിക്കരുത്- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള സ്കോളര്‍ഷിപ്പിലെ അനുപാതം ഹൈകോടതി റദ്ദ് ചെയ്തുകൊണ്ട് വിധി പുറപ്പെടുവിച്ചിരിക്കുന്നു. ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിധി യാഥാര്‍ഥ്യങ്ങളെ മറികടന്നുള്ള കള്ള പ്രചാരണങ്ങളുടെ ഫലമാണ്. കോടതികളിലും ഇത്തരം പ്രചാരണങ്ങള്‍ വിജയിക്കുന്നത് ഗൗരവതരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ മുസ്ലിംങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കേണ്ട പദ്ധതികളുടെ പഠനത്തിനായി നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് 2008ല്‍ […]
ലക്ഷദ്വീപിനെ ഹിന്ദുത്വവൽകരിക്കാൻ അനുവദിക്കരുത് : സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘ പരിവാർ നടപടികളെ പൗര സമൂഹം ചോദ്യം ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.ദ്വീപിലെ ഭരണ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് ബിജെപി നേതാവ് പ്രഭുൽ പട്ടേലിനെ അഡ്മിനിസ്ട്രേഷൻ ചുമതല ഏൽപ്പിച്ചത് മുതൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ പദ്ധതികളാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്. 99% മുസ്ലിംകൾ അധിവസിക്കുന്ന ദ്വീപിൽ വിമതശബ്ദങ്ങളെ തടയാൻ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ബീഫ് നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം […]
സിവിൽ സർവീസ് ഓൺലൈൻ പരിശീലനത്തിന് സോളിഡാരിറ്റി സ്കോളർഷിപ്പ്
[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] സിവിൽ സർവീസ്, സി.ജി.എൽ പോസ്റ്റുകളിലേക്ക് യോഗ്യരായവരെ പരിശീലിപ്പിക്കുന്നതിന് സോളിഡാരിറ്റി നടപ്പാക്കുന്ന പദ്ധതിയാണ് SMART 100 Online Mentoring Program for Civil Service cum SSC CGL Exams. രണ്ടാം ബാച്ചിലേക്ക് 20 മെയ് മുതൽ 30 ജൂൺ 2021 വരെ അപേക്ഷിക്കാം. പ്രത്യേകതകൾ: 2022ലെ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന യോഗ്യരായ 100 വിദ്യാർത്ഥികൾക്ക് സോളിഡാരിറ്റി സ്കോളർഷിപ്പ് നൽകും. ഒരു വിദ്യാർത്ഥിക്ക് 85000 രൂപയാണ് […]
സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിൽസാ കൊള്ളക്ക് സർക്കാർ തടയിടുക.

കോവിഡിൻറെ രണ്ടാം തരംഗം വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയും ചെയ്യുന്ന ഈ സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ഗവ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്. എന്നാൽ കോവിഡ് ചികിൽസക്ക് ഭീമമായ തുകയാണ് ചിലവ് വരുന്നത്. വാർഡുകളിൽ നൽകി വരുന്ന സാധാരണ ചികിത്സക്ക് പോലും ദിവസം 5000 മുതൽ മുകളിലേക്ക് ബില്ല് വരുന്ന അവസ്ഥയാണ്. ഐസിയു, വെൻറിലേറ്റർ തുടങ്ങിയവ ഉപയോഗപ്പെടുത്തേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിഭീകരമാണ് അവസ്ഥ. പൊതു മാർക്കറ്റിൽ 200 മുതൽ 500 രൂപ […]
കെ.എസ് മാധവനെതിരായ യൂനിവേഴ്സിറ്റി നടപടി പിന്‍വലിക്കുക- നഹാസ് മാള

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സംവരണ അട്ടിമറികള്‍ക്കെതിരെ നിലപാടെടുത്തതിന് ഡോ കെ.എസ് മാധവനെതിരെ യൂനിവേഴ്സിറ്റി സ്വീകരിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് നഹാസ് മാള. ഭരണഘടനാ മൂല്യങ്ങളുടെ ആത്മാവായ സംവരണത്തെ വിവിധ കുതന്ത്രങ്ങളുപയോഗിച്ച് കാലങ്ങളായി യൂനിവേഴ്സിറ്റികള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗമേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സവര്‍ണ സംവരണം നടപ്പിലാക്കി സംവരണത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളെയും കീഴ്മേല്‍ മറിച്ച ഇടതുപക്ഷ സര്‍ക്കാറിന്റെ അനുകൂലികള്‍ തന്നെയാണ് യൂനിവേഴ്സിറ്റിയിലും മുതിര്‍ന്ന അധ്യപകനെതിരെ നടപടിക്ക് വരുന്നത്. യൂനിവേഴ്സിറ്റിയില്‍ […]