സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രഖ്യാപനം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||”] യു പി യിൽ വരുന്ന തെരഞ്ഞെടുപ്പിനെ ആഭിമുഖീകരിക്കാൻ ബി ജെ പിക്ക്  എടുത്തുപറയാനുള്ളത് തങ്ങളുടെ വംശീയ പദ്ധതികൾ മാത്രമാണ് എന്നും  വികസന പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല എന്നും പൗരത്വ പ്രക്ഷോഭ നേതാവും മത പണ്ഡിതനുമായ മൗലാന താഹിർ മദനി പറഞ്ഞു. “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കണ്ണൂരിൽ ഉത്ഘാടനം നിർവഹിച്ചു […]

യു പി ഇലക്ഷനിൽ ബി ജെ പി വംശീയ അജണ്ടകൾ നടപ്പിലാക്കുന്നു : മൗലാനാ താഹിർ മദനി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”] യു പി യിൽ വരുന്ന തെരഞ്ഞെടുപ്പിനെ ആഭിമുഖീകരിക്കാൻ ബി ജെ പിക്ക്  എടുത്തുപറയാനുള്ളത് തങ്ങളുടെ വംശീയ പദ്ധതികൾ മാത്രമാണ് എന്നും  വികസന പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല എന്നും പൗരത്വ പ്രക്ഷോഭ നേതാവും മത പണ്ഡിതനുമായ മൗലാന താഹിർ മദനി പറഞ്ഞു. “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കണ്ണൂരിൽ ഉത്ഘാടനം നിർവഹിച്ചു […]

സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||” header_font_size=”31px”] കണ്ണൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച സ്റ്റേഡിയം കോർണറിൽ നടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും കേരളത്തിലെ ഫാഷിസ്റ്റ് പ്രവണതകളെയും ഭരണകൂട അധിക്രമങ്ങളെയും കൂടി അഭിമുഖീകരിക്കുന്ന പ്രമേയമാണ് സംസ്ഥാന സമ്മേളനത്തിലൂടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഉന്നയിക്കുന്നത് എന്ന് സംസ്‌ഥാന വൈസ് പ്രസിഡന്റ് ശുഹൈബ് സി.ടി വാർത്താ […]

വഖഫ്: മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കേരള സാമൂഹിക ഘടനയില്‍ വലിയ അപകടമുണ്ടാക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗാണ് ഇടതുപക്ഷം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തുടരാന്‍ നടത്തുന്നത്. സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പലതരത്തില്‍ അവകാശം നിഷേധിക്കപ്പെട്ട സമുദായത്തെ കൂടുതല്‍ അരക്ഷിതമാക്കുകയാണ് ഈ നടപടി. നിലവില്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി […]

സോളിഡാരിറ്റി ക്ലിഫ്​ഹൗസ്​ മാർച്ചിന്​ നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||”] തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര തു​ട​ർ​ച്ച​ക്കാ​യി സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണ​ത്തി​ന്​ മ​രു​ന്നി​ടാ​ൻ സ​ച്ചാ​ർ-​പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളെ സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ച്ചെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ ആ​രോ​പി​ച്ചു. പാ​ലോ​ളി, സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സോ​ളി​ഡാ​രി​റ്റി കേ​ര​ള ന​ട​ത്തി​യ ക്ലി​ഫ്​​ഹൗ​സ്​ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​തെ മു​സ്​​ലിം സ​മു​ദാ​യ​ത്തോ​ട്​ വ​ലി​യ വ​ഞ്ച​ന​യാ​ണ്​ സ​ർ​ക്കാ​ർ കാ​ണി​ച്ച​ത്. സാ​മൂ​ഹി​ക സം​ഘാ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​രു സ​മു​​ദാ​യ​ത്തി​ന്​ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ […]

പന്തീരങ്കാവ് കേസ്: വ്യക്തമാകുന്നത് എന്‍.ഐ.എയുടെ കള്ളകളികള്‍- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”] കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ നടത്തിയ കള്ളകളികള്‍ പുറത്തുകൊണ്ടുവരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. താഹാ ഫസലിന് ജാമ്യം നല്‍കുകയും അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ തള്ളുകയുമാണ് കോടതി ചെയ്തത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉയര്‍ത്തിയ വാദങ്ങളെ തള്ളികളയുന്നതാണ് പരമോന്നത കോടതിയുടെ വിധി. കേസിന്റെ തുടക്കംമുതല്‍ തന്നെ മാവോവാദി ബന്ധം സ്ഥാപിക്കാനുള്ള തെളിവുകള്‍ കെട്ടിച്ചമക്കാനാണ് […]