സോളിഡാരിറ്റിക്കെതിരെ തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മുസ്‍ലിം വിരുദ്ധതയുടെ പ്രചാരകനാകുകയാണ്

സോളിഡാരിറ്റിക്കെതിരെ തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മുസ്‍ലിം വിരുദ്ധതയുടെ പ്രചാരകനാകുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള.സംസ്ഥാനത്തുടനീളം സംഘ് പരിവാർ വിദ്വേഷ പ്രചരണങ്ങൾ നടത്തുമ്പോൾ അതിലൊന്നും പ്രതികരിക്കാതെ മുസ്‍ലിം സംഘടനകൾക്ക് മേൽ തീവ്രവാദ മുദ്ര പതിപ്പിക്കുകയാണ് സി.പി.എം സെക്രട്ടറി. ചില വിഭാഗങ്ങളെ മുൻനിർത്തി മുസ്‍ലിംകൾക്കെതിരെ ഇടക്കിടെ സംസാരിച്ച് കേരള പൊതുബോധത്തിൽ നിർമിച്ചെടുത്ത ഇസ്‍ലാം പേടിയെ ഉപയോഗപ്പെടുത്തി ഭുരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും അതുവഴി രാഷട്രീയ നേട്ടങ്ങളുണ്ടാക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ധ്രുവീകരണത്തിലൂടെ നേട്ടുണ്ടാക്കിയത് […]

ഫാഷിസ്റ്റുകൾ നിർമ്മിക്കുന്ന ഇസ്‍ലാമോഫോബിയപ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ    സമൂഹത്തിന്  ബാധ്യതയുണ്ട് – സോളിഡാരിറ്റി സംസ്ഥാന സമ്മേളനം

വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങൾ ബോധപൂർവം ഹിന്ദുത്വ ഫാഷിസ്റ്റുകൾ  ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു.പല സംഘ്പരിവാർ പ്രചാരങ്ങളും അവർ പോലും ഏറ്റെടുക്കുന്നു.രാഷ്ട്രീയമായ ഫാഷിസത്തെ എതിർക്കുമ്പോൾ തന്നെ സാംസ്കാരിക ഫാഷിസവും അതിൻറെ മുഖ്യ ഉള്ളടക്കമായ മുസ്‍ലിം വിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മുസ്ലിമിനെ പ്രതിസ്ഥാനത്ത് നിർത്തികൊണ്ടുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിൻന്‍റെ വിജയമാണിത്. അത് തിരിച്ചറിഞ്ഞ് ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് […]

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക്  ഊർജംപകർന്ന് യുവ നേതൃ സംഗമം

ഹിന്ദുത്വ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ പ്രത്യക്ഷമായി നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയ വിദ്വേഷ ആക്രമണങ്ങൾക്കെതിരായ പ്രക്ഷോഭ പോരാട്ടങ്ങൾക്ക് വഴിയും ഊർജ്ജം പകർന്നുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച ‘യൂത്ത് മൊമൊൻ്റ്’ ചർച്ച സംഗമം. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനത്തിൻ്റെ ശഹീൻ ഭാഗ് സ്ക്വയർ വേദിയിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയ വിവിധ സംഘടന ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചിരുന്നത്. ഭരണകൂടം പ്രത്യക്ഷമായ നടപടികളിലൂടെയും […]

സമുദായത്തിന്റെ അതിജീവനം മുസ് ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാവണം : സയ്യിദ്‌ മുനവ്വർ അലി തങ്ങൾ

എറണാംകുളം:സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ  മുഖ്യ അജണ്ടയാകണമെന്ന്  മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുനവ്വർ അലി തങ്ങൾ .സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ ” മുസ്ലിം ഉമ്മത്ത്: അസ്തിത്വം ,അതിജീവനം എന്ന പ്രമേയത്തിലെ മില്ലി കോൺഫറൻസ്‌ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം .ഒന്നിച്ചിരുന്ന് മുസ്ലിം ഉമ്മത്തിനെ കുറിച്ച്‌ ആലോചിക്കേണ്ട കാലത്താണ്‌ നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദർഭമാണിത്.ബഹുസ്വര സമൂഹത്തിൽ സംവാദത്തിന്റെ സാധ്യതകൾ വികസിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംവാദത്തിന്റെ സാധ്യതകളെ പോലും  ഇല്ലാതാക്കുന്ന സംഘ്‌ പരിവാർ […]

മുസ്ലിംകളെ വംശഹത്യ നടത്തികളയാമെന്നത്‌ വ്യാമോഹം മാത്രം: ടി ആരിഫലി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text] ഇന്ത്യയിലെ മുസ്ലിം സമുദായത്തെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്ത്‌ കളയാമെന്നുള്ളത്‌ സംഘ്‌ പരിവാറിന്റെ കേവല ദിവാസ്വപ്നം മാത്രമാണെന്ന് ജമാ അത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി ആരിഫലി. ഈ രാജ്യത്തിൻ്റെ സാമൂഹിക രൂപികരണത്തിനും നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിലുമെല്ലാം നിർണായക പങ്കുവഹിച്ചവരാണ് ഇന്ത്യൻ മുസ്ലിംകൾ.ഈ രാജ്യം മുസ്ലിംകളുടേത് കൂടിയാണ്.  വിശ്വാസവും പോരാട്ടചരിത്രവും നിലനിൽക്കുന്നിടത്തോളം മുസ്ലിം ഉന്മൂലനവും അസാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.”വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം ”  എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മന്റ്‌ സംഘടിപ്പിച്ച […]

സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം (21/5/22) ശനി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”23px”] എറണാംകുളം :”വിശ്വാസത്തിൻ്റെ അഭിമാനസാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം ” എന്ന പ്രമേയത്തിലൂന്നി സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റിൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം മെയ് 21, 22 ദിവസങ്ങളിലായി എറണാംകുളത്ത് നടക്കും .മെയ് 21 ശനി കലൂർ ഇൻ്റർനാഷ്നൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിൽ രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതൽ ഞായർ ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ പതിനായിരം […]

സോളിഡാരിറ്റി സമ്മേളനത്തിലെ റസിസ്റ്റന്‍സ് വാളും ഗ്രാഫിക്‌സും ശ്രദ്ധനേടുന്നു.

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”27px”] എറണാംകുളം : സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ റസിസ്റ്റന്‍സ് വാളും ഗ്രാഫിക്‌സുകളും തയാറാക്കിയിരിക്കുന്നത്.ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ ഫിലസ്തീനികളെ വേര്‍തിരിക്കാന്‍ നിര്‍മ്മിച്ച കൂറ്റന്‍ മതിലുകളെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാളികള്‍ വൈവിധ്യമാര്‍ന്ന പ്രതിഷേധ ഗ്രാഫിക്‌സ് തീര്‍ത്തത് ലോകശ്രദ്ധ നേടിയിരുന്നു.അത് പോലെ സമ്മേളന നഗരിക്ക് പുറത്ത് നിര്‍മ്മിച്ച റെസിസ്റ്റന്‍സ് വാളില്‍ ഇന്ത്യയിലെ ഫാഷിസ്റ്റ് ആക്രമണങ്ങളും അവയോടുള്ള ചെറുത്തുനില്‍പ്പുകളും ചിത്രങ്ങളും കാര്‍ട്ടൂണുകളും കട്ടൗട്ടുകളുമായി  കലാപരമായി ആവിഷ്‌കരിച്ചിരിക്കുന്നത്. കശ്മീരി ചിത്രകാരന്‍ മീര്‍ സുഹൈലിന്റെ […]

സോളിഡാരിറ്റി സംസ്ഥാനസമ്മേളന നഗരി ഒരുങ്ങി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”25px”] എറണാംകുളം :’വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം ‘ എന്ന പ്രമേയത്തിലൂന്നി മെയ് 21, 22 ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്   എറണാംകുളം കലൂര്‍ ഇന്റര്‍നാഷ്‌നല്‍ സ്റ്റേഡിയം ഒരുങ്ങുന്നു. മഴ കൂടി മുന്നില്‍ കണ്ടാണ്  സമ്മേളന പന്തല്‍  സംവിധാനിച്ചിരിക്കുന്നത്. മഴ തുടര്‍ന്നാലും സമ്മേളനത്തിന് തടസ്സം വരാത്ത വിധം മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജര്‍മന്‍ ഹാങ്കര്‍ റൂഫും തറയില്‍ നിന്നും ഉയര്‍ന്ന പ്ലാറ്റ്‌ഫോമും കൂടിയ […]